NCT
KeralaNewsThrissur News

പുള്ള് – മനക്കൊടി റോഡിൽ വാഹനഗതാഗത നിരോധനം.

പുള്ള് – മനക്കൊടി റോഡിൽ കി.മീ. 1/100 ൽ കൾവർട്ട് പൊളിച്ചു പണിയുന്നതിൻ്റെ ഭാഗമായി ഇന്ന് (2025 മാർച്ച് 14) മുതൽ കൾവർട്ട് നിർമ്മാണം പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി പിഡബ്ല്യുഡി അസി. എഞ്ചിനീയർ റോഡ്സ് സെക്ഷൻ ചേർപ്പ് അറിയിച്ചു.

Related posts

താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടക്ക് മുൻപിൽ സായാഹ്ന ധർണ്ണ നടത്തി.

murali

മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു.

murali

ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലുപേരെയും കരയ്‌ക്കെത്തിച്ചു.

murali
error: Content is protected !!