NCT
KeralaNewsThrissur News

സംസ്ഥാനത്ത് ആദ്യമായി റെക്കോർഡിട്ട് സ്വർണവില.

സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വർണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വർധിച്ചതോടെയാണ് സ്വർണവില 65,000 കടന്നത്. നിലവിൽ 66,000ന് തൊട്ടരികിൽ എത്തിനിൽക്കുകയാണ് സ്വർണവില. 65,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില ഉയർന്നു. 110 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 8230 രൂപയായി.

Related posts

പുത്തൻ പീടികയിൽ മിന്നൽ ചുഴലി; സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം.

murali

പെരിഞ്ഞനം മോഷണം: രണ്ട് പേർ അറസ്‌റ്റിൽ.

murali

കേരളത്തിൽ സി.പി.എം, ബി.ജെ.പി ഡീൽ: തൃശൂർ യു.ഡി.എഫ് കെ.മുരളീധരൻ.

murali
error: Content is protected !!