NCT
KeralaNewsThrissur News

കയ്പമംഗലം മൂന്നുപീടികയിൽ ഒന്നരക്കിലോ കഞ്ചാവുമായി 3 പേരെ പോലീസ് പിടികൂടി.

കയ്പമംഗലം മൂന്നുപീടികയിൽ ഒന്നരക്കിലോ കഞ്ചാവുമായി 3 പേരെ പോലീസ് പിടികൂടി. ബീഹാർ സ്വദേശികളും കൽപ്പണിക്കാരുമായ ബാസിഹ, ഷേഖ് നെയിം, മുഹമ്മദ് ഖോരഖ് എന്നിവരെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്.

ഇവർ കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന മൂന്നുപീടിക കിഴക്ക് പെരിമംഗലത്തുള്ള വീട്ടിൽ നിന്നുമാണ് ഇവർ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. തുടർന്നാണ് കഞ്ചാവ് കണ്ടെത്തി ഇവരെ പിടികൂടിയത്.

Related posts

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയെത്തും.

murali

സ്കൂൾ ബസിന്റെ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതികൾ റിമാന്റിൽ.

murali

പൂജാ ബമ്പർ ഭാഗ്യക്കുറിയിലെ രണ്ടാംസമ്മാനം ഒരു കോടി തൃപ്രയാർ സ്വദേശി ചന്ദ്രന്.

murali
error: Content is protected !!