NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു..

പെരിഞ്ഞനത്ത് കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കൊറ്റംകുളം കിഴക്ക് അയിനിക്കൽ മാമൻ്റെ ഭാര്യ ലീല (83) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ വീട്ടുപറമ്പിലെ ചപ്പുചവറുകൾ വാരിക്കൂട്ടി കത്തിക്കുന്നതിനിടെയാണ് ഇവർക്ക് പൊള്ളലേറ്റത്. തുടർണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 9 മണിയോടെ മരണപ്പെടുകയായിരുന്നു.

Related posts

അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ വിദേശ മദ്യവുമായി മുരിയാട് സ്വദേശി പിടിയിൽ.

murali

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു.

murali

അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും വഴി രക്ഷപ്പെട്ടു.

murali
error: Content is protected !!