NCT
KeralaNewsThrissur News

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related posts

ചാവക്കാട് അഞ്ചങ്ങാടി ഉപ്പാപ്പ പളളിയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ.

murali

അമിതവേഗതയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് സ്‌കൂള്‍ മതില്‍ തകര്‍ത്തു.

murali

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് കൂട്ടിയത് 86പൈസ

murali
error: Content is protected !!