NCT
KeralaNewsThrissur News

സമുദ്രത്തെ മുത്തമിട്ട് ഡ്രാഗൺ, സുനിതയേയും ബുച്ച് വിൽമോറിനേയും വരവേറ്റ് ലോകം.

ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി. ലോകം ഒന്നടങ്കം കാത്തിരുന്ന ഈ തിരിച്ച് വരവ് അവസാന ഘട്ടമായ സ്പ്ലാഷ് ഡൗണും വിജയകരമായതോടെയാണ് പൂർണമായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സ്പ്ലാഷ് ഡൗൺ വിജയകരമായത്.

മെക്സിക്കൻ ഉൾക്കടലിൽ പാരച്യൂട്ടുകളുടെ സഹായത്തോടെ പതിച്ചത്. ഫ്ലോറിഡയ്ക്ക് സമീപമായിരുന്നു ഇത്. പേടകത്തിലെ യാത്രികരെ അമേരിക്കൻ സൈന്യത്തിന്റെ കപ്പലുകളിലാണ് നാസ സുരക്ഷിതമായി തിരികെ എത്തിക്കുന്നത്.

Related posts

സ്വർണ്ണവിലയിൽ വീണ്ടും വർധനവ്.

murali

സ്വാതന്ത്ര്യദിനാഘോഷം : സമഭാവനയിൽ അധിഷ്ഠിതമായ നവഭാരതം സൃഷ്ടിക്കണം: മന്ത്രി ഡോ. ആർ. ബിന്ദു.

murali

ഓൺലൈൺ പണം തട്ടിപ്പ് കേസിലെ പ്രതിയ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!