NCT
KeralaNewsThrissur News

മാളയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

തൃശ്ശൂർ: മാളയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചെന്തുരുത്തി സ്വദേശി അറക്കപ്പറമ്പിൽ രവി(58)യാണ് മരിച്ചത്. മാളയിലെ ദന്തൽ ക്ലിനിക്കിലെ ജീവനക്കാരനാണ്. രാവിലെ എട്ടരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

Related posts

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; തൃശ്ശൂരിൽ കെഎസ്‌യു പ്രതിഷേധം.

murali

വനിത കരാട്ടെ പരിശീലനത്തിന്റെയും കുട്ടികൾക്കുള്ള കരാട്ടെ പരിശീലനത്തിന്റെയും സമാപന ചടങ്ങ് സംഘടിപ്പിച്ചു.

murali

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.

murali
error: Content is protected !!