NCT
KeralaNewsThrissur News

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; തൃശ്ശൂരിൽ കെഎസ്‌യു പ്രതിഷേധം.

തൃശ്ശൂർ : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തൃശ്ശൂരിൽ കെഎസ്‌യു പ്രതിഷേധം. ഡി ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റടക്കം പത്തോളം പേർ പോലീസ് കസ്റ്റഡിയിൽ.

Related posts

തളിക്കുളത്ത് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം : മൂന്ന് പേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

പഴുവിൽ – കരാഞ്ചിറ പിഡബ്ലിയുഡി ബണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു.

murali

കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ മർദിച്ച് ഉപേക്ഷിച്ച സംഭവം; ആശ്രമ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ.

murali
error: Content is protected !!