NCT
KeralaNewsThrissur News

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുകളിലേക്ക് മാവിന്റെ കൊമ്പ് വീണ് അപകടം.

ചേർപ്പ് : ശനിയാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിൽ ചേർപ്പ് ചൊവ്വൂർ പാമ്പൻതോടിന് സമീപം മാവിന്റെ കൊമ്പ് റോഡിലൂടെ പോയിരുന്ന ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞു വീണു. യാത്രക്കാർ ഇല്ലാതിരുന്നതിൽ വലിയൊരു അപകടം ഒഴിവായി.

പൂത്തറക്കൽ സ്വദേശിയുടെ വാഹനത്തിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചത്. ഓട്ടോ ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർപ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related posts

ബൈക്ക് മറിഞ്ഞ് ഒന്നര വയസുകാരി മരിച്ചു.

murali

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

murali

ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്ര ദേവാലയത്തിൽ എട്ടാമിടം നേർച്ച ഊട്ടു തിരുനാളായി ആഘോഷിച്ചു.

murali
error: Content is protected !!