NCT
KeralaNewsThrissur News

തൃശ്ശൂരിൽ പതമഴ : അമ്മാടം കോടന്നൂർ മേഖലകളിലാണ് പതമഴ പെയ്തത്.

തൃശ്ശൂരിൽ പതമഴ പെയ്തു. അമ്മാടം കോടന്നൂർ മേഖലകളിലാണ് പതമഴ പെയ്തത്. രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധർ.പ്രത്യേക കാലാവസ്ഥയിൽ മരത്തിൽ പെയ്യുന്ന മഴത്തുള്ളികൾ പത ജനിപ്പിക്കും.സമീപത്ത് ഫാക്ടറികൾ ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ.

Related posts

ദേശീയ പഞ്ചഗുസ്തി ജേതാവ് കർണ്ണ എസ് മേനോനെ കോൺഗ്രസ്‌ അനുമോദിച്ചു.

murali

ആനന്ദൻ നിര്യാതനായി.

murali

ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

murali
error: Content is protected !!