NCT
KeralaNewsThrissur News

കരുവന്നൂർ തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം.

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ ബാങ്ക് കൊ​ള്ള​യായിരുന്നു ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്.

Related posts

മുക്കുപണ്ടം പണയം തട്ടിപ്പ്: വലപ്പാട് കോതകുളം സ്വദേശിനി പിടിയിൽ.

murali

തലസ്ഥാനത്ത് 23 കാരന്‍ ചെയ്ത ക്രൂരമായ കൂട്ടക്കൊല : പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

murali

ഗാർഹിക പീഡനം; അരിമ്പൂരിൽ വീടു വിട്ടിറങ്ങിയ വയോദമ്പതികളെ അനാഥാലയത്തിലേക്ക് മാറ്റി. അന്തിക്കാട് പൊലീസ് കേസെടുത്തു.

murali
error: Content is protected !!