NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്.

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ചു രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വാഹന പ്രചരണ ജാഥയ്ക്ക് ശേഷം സമരം.

Related posts

സത്യൻ വഴിനടയ്ക്കൽ അന്തരിച്ചു.

murali

നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 73.2 ശതമാനം പോളിംഗ്.

murali

വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു.

murali
error: Content is protected !!