NCT
KeralaNewsThrissur News

കാട്ടൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.

കാട്ടൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കാട്ടൂർ പൊഞനം സ്വദേശി പള്ളിച്ചാടത്ത് വീട്ടിൽ ശ്രീവത്സൻ (41) നെയാണ് നാടുകടത്തിയത്. കൊലപാതകം, അടിപിടി, വധശ്രമം, ഉൾപ്പെടെ 33 കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു, പോലീസുകാരായ ഫെബിൻ, രമ്യ തുടങ്ങിയവർ ചേർന്നാണ് നടകടത്തൽ ഉത്തരവ് നടപ്പാക്കിയത്

Related posts

കാപ്പ നിയമ ലംഘനം പ്രതി പിടിയിൽ.

murali

കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.

murali

ചാലക്കുടിയിൽ ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!