കൊടുങ്ങല്ലൂരിൽ 10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികൾക്ക് മദ്യം വാങ്ങിതരാമെന്ന് പറഞ്ഞ് കുട്ടികളിൽ നിന്ന് പിരിവ് വാങ്ങി ബീവറേജിൽ നിന്ന് മദ്യം വാങ്ങി കുട്ടികൾക്ക് നൽകിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അബിജിത്ത് ചാപ്പാറ സ്വദേശിയായ പടിഞ്ഞാറേ വീട്ടിൽ അമർനാഥ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
