NCT
KeralaNewsThrissur News

നീർച്ചാലിൽ മൃതദേഹം കണ്ടെത്തി.

കണ്ണാറ ചോരക്കുന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന നീർചാലിൽ മൃതദേഹം കണ്ടെത്തി. വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഇലക്ട്രിക് വയറുകൾ കണ്ടെത്തി. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related posts

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്.

murali

കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

തൃശൂരിൽ ലോറികൾ കൂട്ടിയിടിച്ചു; ക്ലീനർക്ക് ദാരുണാന്ത്യം.

murali
error: Content is protected !!