NCT
KeralaNewsThrissur News

അരിമ്പൂർ എറവ് കപ്പൽ പള്ളിക്ക് സമീപം കാറപകടം : ഏഴ് വയസുകാരന് പരിക്കേറ്റു.

അരിമ്പൂർ : എറവ് കപ്പൽ പള്ളിക്ക് സമീപം നടന്ന കാറപകടത്തിൽ ഏഴ് വയസുകാരന് പരിക്കേറ്റു. കപ്പൽ പള്ളിക്ക് സമീപമുള്ള തെറ്റയിൽ സൂപ്പർമാർക്കറ്റ് ഉടമ ജോസഫിൻ്റെ മകൻ അൻ്റോണിയോക്കാണ് പരിക്കേറ്റത്. കുട്ടിയെ ചീറിപ്പാഞ്ഞ് നിയന്ത്രണം വിട്ട്എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു.

സമീപത്തെ മതിൽ ഇടിച്ചു തെറിപ്പിച്ചാണ് കാർ നിന്നത്. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

Related posts

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു: കാർ യാത്രിക പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

murali

ചെന്ത്രാപ്പിന്നിയിൽ കടയിൽ കയറി അക്രമം: രണ്ട് പേർ അറസ്റ്റിൽ.

murali

ലോക പുസ്തകദിനത്തിൽ അമ്മ പാഠം വായനാ പദ്ധതിക്ക് തുടക്കമിട്ട് വിദ്യാലയം.

murali
error: Content is protected !!