തൃശ്ശൂർ : ഇരട്ട കൊലപാതകക്കേസിൽ ശിക്ഷിച്ചു. പല്ലിശ്ശേരിയിൽ ചന്ദ്രൻ, മകൻ ജിതിൻകുമാർ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. കിഴക്കൂടൻ വീട്ടിൽ വേലപ്പനെയാണ് 3 ജീവപര്യന്തം തടവും 20,50,500 രൂപ പിഴയും ശിക്ഷ വിധിച്ചത്.