NCT
KeralaNewsThrissur News

പണം വച്ച് ചീട്ട് കളി നടത്തിയ 11 അംഗ സംഘത്തെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറെ ചാലക്കുടിയിൽ ആളൊഴിഞ്ഞ വീട്ടിൽ പണം വച്ച് ചീട്ട് കളി നടത്തിയ 11 അംഗ സംഘത്തെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ₹18,570 രൂപയും പിടിച്ചെടുത്തു.

1. സജീവ് 32 വയസ്സ് കല്ലുപറമ്പിൽ വീട്, വെസ്റ്റ് ചാലക്കുടി, 2 . പരമേശ്വരൻ 72 വയസ്സ് ഓമംഗലത്ത് ഹൗസ്, വെസ്റ്റ് ചാലക്കുടി 3 . ശിവദാസൻ 47 വയസ്സ് തേലെക്കാട്ട് വീട്, വെസ്റ്റ് ചാലക്കുടി ,4 . വർഗീസ് 56 വയസ്സ് പാലാട്ടി വീട്, മേലൂർ , 5 . ബാബു 65 വയസ്സ് കല്ലുപറമ്പിൽ വീട്, വെസ്റ്റ് ചാലക്കുടി , 6 . സലാം 58 വയസ്സ് കല്ലുപറമ്പിൽ വീട്, വെസ്റ്റ് ചാലക്കുടി 7 . അനിൽ 54 വയസ്സ് കോന്നിക്കര ഹൗസ്, പോട്ട , ചാലക്കുടി 8 . ജോയ് 61വയസ്സ് കണ്ണൂക്കാടൻവീട് , വെള്ളാഞ്ചിറ , ആളൂർ , 9 . മനോജ് 55 വയസ്സ് വെള്ളാംപറമ്പിൽ വീട്, അന്നനാട് , കാടുകുറ്റി 10. ഷൈജു 52 വയസ്സ് പാറക്ക ഹൗസ്, കൂടപ്പുഴ 11 . സക്കീർ 49 വയസ്സ് കല്ലുപറമ്പിൽ വീട്, വെസ്റ്റ് ചാലക്കുടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈ എസ് പി കെ സുമേഷി്ന്റെ നി‍ർദ്ദേശത്തിൽ ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ് , ജോഫി ജോസ് , സിവിൽ പോലിസ് ഓഫിസർമാരായ അജിൻ, സജിത്ത് , പ്രദീപ് എന്നിവർ ചേർന്നാണ് ചീട്ട് കളി സംഘത്തെ പിടികൂടിയത്.

Related posts

മാലിന്യങ്ങളിൽ ഒളിഞ്ഞു കിടന്ന ഒരു പവനോളം വരുന്ന സ്വർണ്ണമോതിരം അരിമ്പൂരിലെ ഹരിതകർമ്മ സേനാംഗം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു.

murali

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പെൺവേഷം ധരിച്ച് നടക്കുന്ന യുവാവിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.

murali

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!