NCT
KeralaNewsThrissur News

 പെരിങ്ങോട്ടുകരയിൽ യുവാവിന് പാമ്പുകടിയേറ്റു.

പെരിങ്ങോട്ടുകര :  ആവണേങ്ങാട് ക്ഷേത്രത്തിനു സമീപം റോഡിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു. വാഴപ്പുരക്കൽ അറുമുഖൻ മകൻ അനുക്കുട്ട(25) നാണ് തിങ്കളാഴ്ച രാത്രി 12 മണിയോടെ റോഡിൽ വെച്ച് പാമ്പുകടിയേറ്റത്. തൃപ്രയാർ ആക്ടസ് പ്രവർത്തകർ ഇയാളെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

ബാറിൽ വെച്ച് സുഹൃത്തിനെ വധിക്കാൻ ശ്രമിച്ച കേസിൽ പൊഞ്ഞനം സ്വദേശി അറസ്റ്റിൽ.

murali

കരുവന്നൂർ ബാങ്കിനു മുൻപിൽ നിക്ഷേപകന്റെ പ്രതിഷേധം.

murali

മത്സ്യബന്ധന വഞ്ചിയില്‍ നിന്ന് കടലില്‍ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു.

murali
error: Content is protected !!