NCT
KeralaNewsThrissur News

ഉംറ നിർവ്വഹിക്കാനെത്തിയ വാടാനപ്പള്ളി സ്വദേശി മക്കയിൽ മരണപ്പെട്ടു.

മക്ക : ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ തൃശ്ശൂർ വാടാപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) മക്കയിൽ നിര്യാതനായി. ഇക്കഴിഞ്ഞ ഏഴിനാണ് ഉംറക്കായി എത്തിയത്. ഉംറക്ക് കഴിഞ്ഞ വെള്ളിയാഴ്ച ഹറമിൽ വെച്ച് പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് മക്കയിലെ കിംഗ് അബ്ദുൾ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഭാര്യ: സുഹറ. മക്കൾ : ഷെമീർ മുഹമ്മദ്( ഷാർജ), സജനി. മക്കയിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങളുമായി മകൻ ഷമീറും ജിദ്ദ നവോദയ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച്വരുന്നു.

Related posts

കോട്ടപ്പുറം മേഖലയിൽ മോഷണം വ്യാപകമാകുന്നു.

murali

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ മൂന്ന് പ്രതികൾ റിമാന്റിൽ.

murali

കുറാഞ്ചേരി പെട്രോൾ പമ്പിന് സമീപം ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് അപകടം.

murali
error: Content is protected !!