NCT
KeralaNewsThrissur News

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കുന്നംകുളം : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടകാമ്പാല്‍ പെങ്ങാമുക്ക് കോഞ്ഞാങ്ങത്ത് വീട്ടില്‍ പരേതനായ രാജന്റെ മകന്‍ രവിജിത്ത് (35) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഏപ്രില്‍ രണ്ടിന് രാത്രിയാണ് പറപ്പൂരില്‍ വെച്ച് രവിജിത്തിന്റെ ബൈക്കിനെ ട്രാവലര്‍ ഇടിച്ചു തെറിപ്പിച്ചത്. മാതാവ്: ഓമന, സഹോദരി: രഞ്ജുഷ. വാദ്യകലാകാരനും അനുഷ്ഠാന കലാകാരനുമാണ് മരിച്ച രവിജിത്ത്.

Related posts

ഒ.ബി.സി. മോർച്ച വോട്ട് ചേർക്കൽ സംസ്ഥാന ക്യാമ്പയിന് തുടക്കം.

murali

ചാവക്കാട് കരയിലേക്ക് അടിച്ചു കയറി മത്തിക്കൂട്ടം.

murali

ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

murali
error: Content is protected !!