സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില. ഗ്രാമിന് ഒറ്റയടിക്ക് ഉയർന്നത് 95 രൂപ. പവന് 760 രൂപയും ഉയർന്നു. ഇതോടെ സ്വർണം ഗ്രാമിന് 8815 രൂപയും പവന് 70520 രൂപയുമായി. വെള്ളി ഗ്രാമിന് 110 രൂപയും പ്ലാറ്റിനം ഗ്രാമിന് 2624 രൂപയുമാണ് ഇന്നാത്തെ നിരക്ക്.