NCT
KeralaMoviesNewsThrissur News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ.

കൊച്ചി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. NDPS ആക്ടിലെ 27,29 ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

നടൻ നൽകിയ മൊഴികളിൽ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകൾ പൊലീസിന് ലഭിച്ചുവെന്നാണ് സൂചന. ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈൻ പൊലീസിനോട് നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. ചോദ്യാവലിയുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യൽ നടത്തിയത്.

Related posts

റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു; റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും- മന്ത്രി ജി.ആർ.അനില്‍.

murali

ജപ്തി നടപടി നേരിട്ട കുടുംബത്തോട് പൊലിസ് മോശമായി പെരുമാറിയതിൽ വ്യാപക പ്രതിഷേധം.

murali

ഒമ്പതാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

murali
error: Content is protected !!