NCT
KeralaNewsThrissur News

2000 രൂപയ്ക്ക് മുകളിൽ യുപിഎ ഇടപാടുകൾക്ക് GST എന്ന പ്രചരണം തള്ളി ധനമന്ത്രാലയം.

2000 രൂപയ്ക്ക് മുകളിൽ യുപിഎ ഇടപാടുകൾക്ക് ജിഎസ്‌ടി എന്ന പ്രചരണം തള്ളി ധനമന്ത്രാലയം. വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധവും, തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്‌ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ സർക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Related posts

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണകോടി വിതരണം ചെയ്തു.

murali

സ്വർണവില കുത്തനെ കുറഞ്ഞു.

murali

അത്താണിയിൽ ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയിൽ ഒരാൾ കുടുങ്ങി.

murali
error: Content is protected !!