NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി.

പാലക്കാട് : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത (68), അമ്മിണി (76) എന്നിവരെയാണ് കാണാതായത്.

ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു ഇരുവരും. രണ്ട് പേരുടെയും മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് ക്ഷേത്ര ദർശനത്തിനായി പോയത്. ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related posts

വെട്ടു കത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൈപ്പമംഗലം സ്റ്റേഷൻ റൗഡി മനോജ് അറസ്റ്റിൽ.

murali

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം, വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി.

murali

മൊബൈൽ ഷോപ്പിൽ 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും മോഷ്ടിച്ച കേസിൽ പാവറട്ടി സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!