കാഞ്ഞാണി: ഇന്ദു ഓഡിറ്റോറിയത്തിന് സമീപം സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർമതിലിടിച്ച് തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച അർധ രാത്രിയാണ് അപകടം. മനക്കൊടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. അപകട സമയത്ത് രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
