NCT
KeralaNewsThrissur News

ചേർപ്പ് ചൊവ്വൂരിൽ ടെംമ്പോ ട്രാവലറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.

ചേർപ്പ് : ചൊവ്വൂർ വലിയ കപ്പേളയ്ക്ക് സമീപം ടെംമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. പാറക്കോവിൽ മൂലേക്കാട്ടിൽ ശ്രീധരൻ മകൻ സുധീഷ് കുമാർ(47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തിനാണ് അപകടം.

പരിക്കേറ്റ സുനീഷിനെ തിരുവുള്ളക്കാവ് ദേവസ്വം ആംബുലൻസ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. സംസ്ക്കാരം തിങ്കളാഴ്ച നടക്കും. ഭാര്യ: രമ്യ മക്കൾ അർഷി ദേവ്, അൻഷിക.

Related posts

ശുചിത്വ ഹർത്താൽ ഏറ്റെടുത്ത് കയ്‌പമംഗലത്തെ വ്യാപാരികൾ..

murali

ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് സമ്മാനിച്ചു

murali

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം നടത്തി.

murali
error: Content is protected !!