NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ മധ്യവയസ്കന് വെട്ടേറ്റു.

വാടാനപ്പള്ളി: അമ്പലനടയിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കഴുത്തിലും നെഞ്ചിലും വെട്ടേറ്റ് മധ്യവയസ്ക്കന് ഗുരുതര പരിക്ക്. പുതുക്കുളം പടിഞ്ഞാറ് സ്വദേശി തേവക്കാട്ടിൽ ബാബു (59) എന്നവർക്കാണ് വെട്ടേറ്റത്.

ഇവരെ വാടാനപ്പള്ളി ആക്‌ട്‌സ് പ്രവർത്തകർ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും, തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാത്രി എട്ടിന് വാടാനപ്പള്ളി ഭഗവതി ക്ഷേത്ര മൈതാനത്തായിരുന്നു സംഭവം.

Related posts

അന്തിക്കാട് ആദർശ് വധക്കേസ്; ആറ് പ്രതികൾക്കും ജീവപര്യന്തം തടവും, 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

murali

കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു.

murali

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

murali
error: Content is protected !!