NCT
KeralaNewsThrissur News

തൃശ്ശൂർ പൂരം; ആന ഓടാൻ കാരണം കണ്ണിലേയ്ക്ക് ലേസർ അടിച്ചതിനാലെന്ന് പാറമേക്കാവ് ദേവസ്വം.

തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം. ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചതോടെ ആനകൾ ഓടിയെന്നും ഇവർ പറയുന്നു. പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങളിലുണ്ട്. ഇത്തരം റീലുകൾ സഹിതം പരാതി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Related posts

കൊടുങ്ങല്ലൂരിൽ വാഹനങ്ങൾ കൂട്ടയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.

murali

തൊഴിൽ വാഗ്ദാനം ചെയ്ത് 4 ലക്ഷംരൂപ തട്ടിപ്പുനടത്തിയ ആൾ പിടിയിൽ.

murali

ചാലക്കുടിയിൽ വാടക വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് മൊത്തവില്പന: 3 പേരെ പൊലീസ് പിടികൂടി.

murali
error: Content is protected !!