NCT
KeralaNewsThrissur News

പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിക്ക് പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരം.

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം നൽകുന്ന പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരത്തിന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി അർഹനായി. മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന

സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 24ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമർപ്പിക്കും. 25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

Related posts

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.

murali

കുറിക്കമ്പനി പൊളിഞ്ഞു; പരാതിക്കാരന് 1,05,000 രൂപയും പലിശയും നൽകണം.

murali

തൃശ്ശൂർ ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

murali
error: Content is protected !!