NCT
KeralaNewsThrissur News

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി കുമാരി സ്വാതി റാത്തോഡ് ചുമതലയേറ്റു.

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി (യു/ടി) ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് (Swathy Rathod) ആശംസകൾ. സോലാപൂർ വാൽചന്ദ് കോളേജിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹാരാഷ്ട്ര സ്വദേശിനിയായ സ്വാതി 2023 സിവിൽ സർവീസ് ബാച്ചുകാരിയാണ്.

സബ് കളക്ടർ അഖിൽ വി മേനോൻ, എ ഡി എം മുരളി ടി, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അസിസ്റ്റന്റ് കളക്ടറേ സ്വീകരിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related posts

കാപ്പ ഉത്തരവ് ലംഘിച്ചതിന് കൈപ്പമംഗലം സ്വദേശിയെ ജയിലിലാക്കി.

murali

ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിന് ഭർത്താവിനും ഭർതൃമാതാവിനും തടവും പിഴയും ശിക്ഷ വിധിച്ചു.

murali

ഇരിങ്ങാലക്കുടയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.

murali
error: Content is protected !!