NCT
KeralaNewsThrissur News

മേയ് മാസത്തെ റേഷൻ വിതരണം ബുധനാഴ്ച വരെ നീട്ടി.

മേയ് മാസത്തെ റേഷൻ വിതരണം ജൂൺ 04 (ബുധനാഴ്ച) വരെ നീട്ടിയിട്ടുണ്ട്. ജൂൺ 05 (വ്യാഴാഴ്ച), ജൂൺ 06 (വെള്ളിയാഴ്ച) എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും. ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 07 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

Related posts

പെരിഞ്ഞനത്ത് വാഹനാപകടം മൂന്ന് പേർക്ക് പരിക്ക്.

murali

സൈബർ ക്രൈം; ഇരിങ്ങാലക്കുടയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

murali

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ.

murali
error: Content is protected !!