NCT
KeralaNewsThrissur News

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ മിന്നൽ ബസ് സമരം.

കൊടുങ്ങല്ലൂർ: തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് (ചൊവ്വ) പണിമുടക്കുന്നു. യുവാവിൻ്റെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ ചേർപ്പ് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത്. എന്നാൽ കെ എസ് ആർടിസി ബസുകൾ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്.

Related posts

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജില്ലയിലെത്തി.

murali

കുംഭ ഭരണി മഹോത്സവം പത്രിക പ്രകാശനം ചെയ്തു.

murali

തൂഫാൻ സ്ട്രൈക്ക് സ്പെഷ്യൽ പരിശോധന : മൂന്നിടങ്ങളിൽനിന്നായി 308 ഗ്രാമോളം എം ഡി എം എ പിടിച്ചെടുത്തു, 7 പേർ പിടിയിൽ.

murali
error: Content is protected !!