NCT
KeralaNewsThrissur News

കുംഭ ഭരണി മഹോത്സവം പത്രിക പ്രകാശനം ചെയ്തു.

വല്ലച്ചിറ : ഭഗവാൻ ഭഗവതി ക്ഷേത്രം കുംഭ ഭരണി മഹോത്സവം പത്രിക പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത പ്രകാശനം ചെയ്തു. ദേവസ്വം ഓഫിസർ യു. അനിൽകുമാർ. സമിതി പ്രസിഡന്റ് പ്രവീൺ. സെക്രട്ടറി സി. കണ്ണൻ, ടി.കെ.ജയൻ ,വസപ്പൻ, ഉണ്ണി, മനോജ്കടവിൽ, വിജയൻ, ദാസൻ,ഉദയകുമാർ. കുട്ടൻ. എന്നിവർ സംസരിച്ചു.

Related posts

കൊടകര പന്തല്ലൂർ കരോട്ടെ ഭഗവതി ക്ഷേത്രത്തിൽ ലക്ഷദീപം തെളിയിച്ചു.

murali

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു.

murali

കൊടുങ്ങല്ലൂർ താലപ്പൊലിക്കിടെ ബൈക്ക് മോഷണം : ഒരാൾ കൂടി അറസ്റ്റിൽ.

murali
error: Content is protected !!