NCT
KeralaNewsThrissur News

കൊലയാളി പുലി ഒടുവിൽ കെണിയിൽ.

തൃശൂർ: വാൽപ്പാറയിലെ കൊലയാളി പുലി ഒടുവിൽ കെണിയിൽ. പച്ച മല എസ്റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച് കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞദിവസം നാലു വയസ്സുകാരിയെ പുലി ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് പുലിക്കൂട് സ്ഥാപിച്ചത്. പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

Related posts

കോണത്തുകുന്ന് അനധികൃത മദ്യവിൽപ്പന : ‘നല്ലവൻ ഉണ്ണി’ പിടിയിൽ.

murali

തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

murali

വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 50 ലിറ്റര്‍ മദ്യവുമായി ഓട്ടോ ഡ്രൈവറെ തൃശൂര്‍ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി.

murali
error: Content is protected !!