NCT
News

അരിമ്പൂർ കുന്നത്തങ്ങാടിയിൽ കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു.

അരിമ്പൂർ : കുന്നത്തങ്ങാടിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിത വേഗതയിൽ വന്ന കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു. വില്ലുടത്തു താമസിക്കുന്ന ചേമ്പത്ത് വീട്ടിൽ വേലായുധൻ്റെ മകൻ അശോകൻ (57) ആണ് മരിച്ചത്.

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. അശോകനെ സുഹൃത്തുക്കൾ ചേർന്ന് അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാര കർമ്മം നാളെ

Related posts

ഓൺലൈൻ ലോൺ എടുത്ത യുവതി വീട്ടിനുള്ളിൽ ആത്മഹത്യചെയ്തു.

murali

മൊബൈൽ ടവറിലെ കേബിളുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി.

murali

ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കുന്നംകുളം കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

murali
error: Content is protected !!