NCT
KeralaNewsThrissur News

സ്വർണവിലയിൽ വർധനവ്.

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,520 രൂപയാണ്. ഇന്നലെ പവന് 840 രൂപ വർദ്ധിച്ച് സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും 72,000 കടന്നിരുന്നിരുന്നു.

Related posts

ഗാനമേളക്കിടെ സംഘർഷം : 4 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണു മരിച്ചു.

murali

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക്  ദാരുണാന്ത്യം.

murali
error: Content is protected !!