NCT
KeralaNewsThrissur News

ചാവക്കാട് യൂത്ത് കോൺഗ്രസിൻ്റെ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം ; പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ചാവക്കാട് : ചാവക്കാട് യൂത്ത് കോൺഗ്രസിൻ്റെ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം ; പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കവർച്ച കേസിൽ ചാവക്കാട് സിപിഎം ലോക്കൽ സെക്രട്ടറിയെ പ്രതി ചേർക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പോലീസ് സ്‌റ്റേഷൻ മാർച്ചിൽ സംഘർഷം. പോലീസ് ജല പീരങ്കി പ്രയോഗിച്ചു.

 

Related posts

ചാവക്കാട് ലോട്ടറി വിൽപ്പനക്കാരന്റെ ബാഗ് കവർന്ന പ്രതികൾ പിടിയിൽ.

murali

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം : 25,26,27 തിയ്യതികളിലായി നടക്കും.

murali

സ്വകാര്യ ബസിൽനിന്ന് വയോധികനെ ചവിട്ടിയിട്ടതായി പരാതി.

murali
error: Content is protected !!