NCT
KeralaNewsThrissur News

കയ്പമംഗലം ബസ്സ്‌റ്റാൻഡ് നാടിന് സമർപ്പിച്ചു.

കയ്പമംഗലം :  മൂന്നുപീടിക അറവുശാലയിൽ നിർമ്മിച്ച കയ്‌പമംഗലം ഗ്രാമ പഞ്ചായത്ത് ബസ്സ്‌റ്റാൻഡ് നാടിന് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു. ഇ.ടി. ടൈസൺ എംഎൽഎ, അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ ബേബി, സിജെ പോൾസൺ, സുരേഷ് കൊച്ചുവീട്ടിൽ, മണി ഉല്ലാസ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു</p>

Related posts

ഇന്ന് അർധരാത്രി കഴിയുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും.

murali

ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു.

murali

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!