ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.