NCT
KeralaNewsThrissur News

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞുവീണുമരിച്ചു.

മാള മേലഡൂരിൽ വെച്ച് സ്‌കൂൾ ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കുരുവിലശ്ശേരി സ്വദേശി മാരിക്കൽ കരിപ്പാത്രവീട്ടിൽ സഹദേവൻ (64) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് നാലോടെ പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

നിയന്ത്രണം വിട്ട ട്രാവലർ പാടത്തേയ്ക്ക് മറിഞ്ഞു : ആർക്കും ഗുരുതര പരിക്കില്ല.

murali

കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു.

murali

വല്ലച്ചിറയിൽ വീടിന് നേരെ പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി.

murali
error: Content is protected !!