NCT
KeralaNewsThrissur News

ഉമ്മൻചാണ്ടി അനുസ്മരണം.

തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി തളിക്കുളം സെൻ്ററിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് പി.എസ് സുൾഫിക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഗഫൂർ തളിക്കുളം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രമേഷ് അയിനിക്കാട്ട്, മണ്ഡലം ട്രഷറർ എം കെ ബഷീർ, പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അബ്ദുൾ ഖാദർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നീതു പ്രേംലാൽ, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ ടി യു സുഭാഷ് ചന്ദ്രൻ, എ പി രത്നാകരൻ, എൻ മദനമോഹനൻ, പി ഡി ജയപ്രകാശ്, എൻ ആർ ജയപ്രകാശ്, ഉഷ, ടി പി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

എറവിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരണപ്പെട്ടു.

murali

തൃശ്ശൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി

murali

എടമുട്ടം പാലപ്പെട്ടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.

murali
error: Content is protected !!