NCT
KeralaNewsThrissur News

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; എട്ടു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. എട്ടു ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു..

murali

ബാര്‍ ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു

murali

മിസ്റ്റർ ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പ്; സ്വർണ്ണ മെഡൽ നേടിയ സാബിക്ക് സൈഫുദ്ദീനെ എസ്.ഡി.പി.ഐ അനുമോദിച്ചു.

murali
error: Content is protected !!