NCT
KeralaNewsThrissur News

ഗാർഹിക പീഢന പരാതി; ഇരിങ്ങാലക്കുടയിൽ ഗർഭിണി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്‌റ്റഡിയിൽ.

ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി വീട്ടിൽ ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്‌റ്റഡിയിൽ. കരുപ്പടന്ന നെടുങ്ങാണത്ത്കുന്ന് വലിയകത്ത് നൗഫലിന്റെ (30) ഭാര്യ ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ഉപദ്രവം കാരണമെന്ന് ആരോപണം. യുവതി അമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്.

യുവതിയുടെ വീട്ടുകാരുടെ മൊഴിയിൽ ഭർത്താവിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. മകൻ: മുഹമ്മദ് സെയാൻ.

Related posts

ഇടിമിന്നലും കാറ്റും ഒപ്പമെത്തും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനത്തേക്കും.

murali

കയ്‌പമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇലക്ട്രിസിറ്റി പോസ്‌റ്റും ട്രാൻസ്ഫോർമറും ഇടിച്ചുതകർത്തു.

murali

തളിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് മാർച്ച്‌ നടത്തി.

murali
error: Content is protected !!