NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ സേലത്ത് നിന്നും പിടികൂടി.

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ചാലക്കുടി, കൊരട്ടി, തൃശ്ശൂർ, വേളാംങ്കണ്ണി, സേലം എന്നീ സ്ഥങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ താഴേക്കാട് സ്വദേശി വാഴക്കൂട്ടത്തിൽ വീട്ടിൽ അമൽ (25) തമിഴ്‌നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി

വിശ്വഭായ് എന്നറിയപ്പെടുന്ന വിശ്വ (21) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സേലത്ത് നിന്ന് പിടികൂടിയത്. പ്രതികളെ ചാലക്കുടിയിലെത്തിച്ചു.

Related posts

പുഷ്കരൻ നിര്യാതനായി.

murali

കാട്ടാനയെ പ്രകോപിപ്പിച്ച വിനോദസഞ്ചാരികൾക്കെതിരെ കേസ്: തമിഴ്നാട് സ്വദേശി 14 ദിവസം റിമാൻഡിൽ.

murali

അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!