NCT
KeralaNewsThrissur News

വേടൻ വീണ്ടും കുരുക്കിൽ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി.

വേടൻ വീണ്ടും കുരുക്കിൽ. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. 2021 മുതൽ 2023 വരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് യുവതി. പിന്മാറ്റം മാനസികമായി തളർത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി.

Related posts

കടലിൽ ബോട്ട് മുങ്ങി അപകടം : ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി.

murali

കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കൽ; സിപിഐഎം ന് ഇ.ഡി കുരുക്ക്.

murali

കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ തീപിടുത്തം.

murali
error: Content is protected !!