രാഹുൽ മാങ്കൂട്ടത്തിൽ അടിയന്തരമായി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല.
‘രാഹുൽ ഒരു നിമിഷം പോലും തുടരരുത്’. രാഹുലിന്റെ രാജി അനിവാര്യമെന്ന് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു. പ്രധാന നേതാക്കളുമായി ചർച്ച നടത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.