NCT
KeralaNewsThrissur News

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട : 8 കിലോ കഞ്ചാവ് പിടികൂടി.

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. ട്രെയിനിൽ കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷ സ്വദേശികളായ യെസൻന്തൻ, മീഹർ പ്രധാൻ എന്നിവരാണ് പിടിയിലായത്.

Related posts

ബിഡിജെഎസ് രണ്ടിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

murali

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.

murali

കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!