June 23, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എസ്.പി ഓഫീസിന് പടിഞ്ഞാറുവശത്തെ ടർഫിനു സമീപമുള്ള കെട്ടിടത്തിൽ താമസിക്കുന്ന അരയം പറമ്പിൽ സോമൻ ആണ് മരിച്ചത്. കെട്ടിടത്തിൻ്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഭാര്യ മരണമടഞ്ഞ സോമൻ കഴിഞ്ഞ നാല് മാസമായി ഇവിടെയായിരുന്നു താമസം. മക്കൾ വിദേശത്താണ്.

Related posts

ജെസ്സി ബാബു നിര്യാതയായി.

murali

സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

murali

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു.

murali
error: Content is protected !!