സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ്ണത്തിൻ്റെ വില ഉയർന്നു. തെല്ലൊന്നും കുറഞ്ഞു നിന്നതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വർണ്ണത്തിന്റെ വിലവർധനവുണ്ടായത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 84,680 രൂപയാണ്. ഇന്നലത്തെക്കാൾ 440 രൂപയാണ് വർധിച്ചത്. 10,585 രൂപയാണ് ഒരു ഗ്രാമിന്റെ വില. 55 രൂപയാണ് വർധിച്ചത്
previous post
